

Перегляньте просто зараз онлайн: Maruti Alto 800 best selling car in India Test Drive Review Malayalam | Vandipranthan
Вичерпний опис відеоролика: Maruti_Suzuki_alto #testdrive_review #malayalam Vandipranthan Driving the all new Maruti Alto 800 2019 model and giving you an impression about the car …
Кількість переглядів на цей час: 109120
Час опублікування: 2019-06-20 11:30:00
Повна тривалість відеоролика: 15:30
Vandipranthan
Кількість лайків: 1743
Кількість дизлайків: 100
28.06.2019
മാരുതി ആൾട്ടോ 2019 മോഡലാണ് ഇന്നത്തെ വീഡിയോയിൽ ഉള്ളത്
കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനും താഴെ കാണുന്ന നമ്പറിൽ വിളിക്കൂ
വിളിക്കുമ്പോൾ വണ്ടിപ്രാന്തൻ കണ്ടിട്ട് വിളിക്കുകയാണ് എന്ന് പറയാൻ മറക്കരുത്
For more details and contact
@popularmarutioffical #Popularmaruti
+91 93876 22 222
അപ്പൊ വീഡിയോ കാണൂ
https://instagram.com/rakkeshkn
ഫോറം വന്നിട്ടുണ്ട് അപ്പൊ ചോദ്യങ്ങൾ ഒക്കെ അവിടെ വന്നു ചോദിക്കുമല്ലോ
http://vandipranthan.com/forum
നിങ്ങളുടെ കമന്റുകളും ഷെയറുകളും ഒക്കെയാണ് നമ്മുടെ ഇന്ധനം എന്ന് പറയുന്നത്. എല്ലാ വിധ സപ്പോർട്ടുകളും തുടർന്നും പ്രീതീക്ഷിക്കുന്നു.
കുറവുകൾ ചൂണ്ടി കാണിക്കുന്നതിന് നന്ദി. ഓരോ വിഡിയോയും അതൊക്കെ കണക്കിൽ എടുത്ത് തന്നെയാണ് ചെയ്യാൻ ശ്രമിക്കുന്നത്.
നിങ്ങളുടെ വണ്ടിപ്രാന്തൻ
https://youtube.com/vandipranthan
https://www.facebook.com/vandipranthan
28.06.2019
Nee enthine kurichan parayunnath Nee engottan povunnath Oru karyam parayumbol athine kanich kond para
28.06.2019
Bro pazhaya diesel figo kurichu oru review cheyyane 2012
28.06.2019
super vidieo
28.06.2019
Tata tiago low budget car good safety top performance
28.06.2019
Enthayalllum idichal papadam podiyunath pollle pollliyullle😎😎😎
28.06.2019
Qute bajaj video cheyumo with Munnar trip …hair pin ….
28.06.2019
Also lxi 4.4 lacks varum.. Aa cash undeell go for tata tiago.. 🙏 cityil mathram alla highwaysilum odikkam
28.06.2019
Dear വണ്ടിപ്രാന്തൻ. എനിക്കു ഒരു used കാർ വാങ്ങാൻ പ്ലാൻ ഉണ്ട്. 2.5 ആണ് ബഡ്ജറ്റ്. എന്റെ wifenu കൂടി use ചെയ്യാൻ പറ്റുന്നത് ആണ് നോക്കുന്നത്. ഏതായിരിക്കും ബെസ്റ്റ് ചോയ്സ്… ഒരു അഡ്വൈസ് കിട്ടിയാൽ ഉപകാരം ആയി
28.06.2019
HMT juntion kalamassery 😍😍😍
28.06.2019
New santro is best
28.06.2019
Myru vandi
28.06.2019
എന്തായാലും ,എത്രയൊക്കെ കുറ്റം പറഞ്ഞാലും റോഡിലൂടെ ഏറ്റവും കൂടുതൽ കാണുന്ന വണ്ടികളാണ് Alto … or Marut ' vehicles പപ്പടമായാലും ,പരിപ്പുവടയായാലും ഇത്രേം കൂടുതൽ ആളുകൾ വാങ്ങുന്ന ഈ വണ്ടികൾ ജനപ്രിയ വണ്ടികളാണെന്ന് തന്നെയല്ലേ അർത്ഥം ….
28.06.2019
ആൾട്ടോ ഓടിച്ചുകൊണ്ട് പോകുമ്പോൾ ആ കോൺക്രീറ്റ് തൂണിൽ ഈടികൊടുക്കുകയായിരുന്നു എങ്കിൽ എയർബാഗ് വർക്കിംഗ് ആണോ എന്ന് അറിയാമായിരുന്നു
28.06.2019
Actually u saying disadvantage n advantages.
28.06.2019
ഇതിപ്പോ പപ്പടത്തിന്റ കൂടെ പുതിയ ഫ്ളേവർ കൂടീ ചേർത്തു അത്രേ ഉള്ളൂ
28.06.2019
Ok
28.06.2019
Maruthik air bag um ABS um undayit Oru karyamilla thattiyal vaaari edukkendi Varum…muttathod polathe body
28.06.2019
എന്തായാലും Ac ഇട്ടാൽ 2 ഗിയറിൽ വണ്ടി പോകു
28.06.2019
evide pogunne hmt junctionilekko
28.06.2019
ഇതാണോ ഇയോൻ ആണോ നല്ലത്
28.06.2019
Ba ba ba അടിക്കാതെ ഒന്നു speed കുറച്ചു പറഞ്ഞുടെ. എന്തോ കർമ്മം തീർക്കും പോലെ. ഞാൻ പകുതിക്ക് മുമ്പ് നിറുത്തി ഈ കമെന്റ് ഇട്ടു ഓടുന്നു
28.06.2019
Good review.. പതിവുപോലെ ഇതും ഇഷ്ടമായി… ഇതേ വിഭാഗത്തിലെ എല്ലാ വാഹനങ്ങളെയും തമ്മിൽ ഒരു comparison video ചെയ്യുന്നത് നന്നായിരിക്കും എന്ന് തോന്നുന്നു… 👍
28.06.2019
Churukam paranjal alto k10 ipo alto 800 aayi allay
28.06.2019
All variants of the Tata Nexon, except for the base XE trim, have been revised with a bunch of updated features. The leaked document reveals that Tata Motors has updated the Nexon based on customer feedback.
28.06.2019
നേതാജി സുഭാഷ് പാർക്ക് ഏരിയ ഇതിനടുത്താണ്
28.06.2019
ഇതു എറണാകുളം അല്ലെ
28.06.2019
Tata Tiago is the best car in this segment..
28.06.2019
Chetayi reviews okke super aanu..but chila timil speed koodunnund samsarikumpol…athukond chila words miss aavunnu…try to improve it.
28.06.2019
..
28.06.2019
On road price ethreya?
28.06.2019
New alto k10 വീഡിയോ ചെയ്തിട്ടുണ്ടോ..
28.06.2019
പൊളി അവതരണം കേട്ടോ ഞാൻ ആദ്യായിട്ടാ ഈ ചാനൽ കാണുന്നത് ഇങ്ങള് പൊളിയാ 😍😍👍👍
28.06.2019
Ac ittal valiv kurayunnundo
28.06.2019
Eee altokk enth rate varunnund
28.06.2019
Good presentation. Horrible car
28.06.2019
Speed kurachu parayu
28.06.2019
best car 800 cc
28.06.2019
Adipoli vivaranam