
Дивіться просто зараз в режимі онлайн: 2019 MG Hector 1.5 Turbo petrol mild-hybrid test drive review Malayalam | Vandipranthan
Вичерпний опис відеоролика: MG_Hector #test_drive_review #Malayalam 2019 MG Hector 1.5 Turbo petrol mild-hybrid test drive review Malayalam For more details and booking Vysakh P …
Число переглядів на сьогодні: 88448
Дата опублікування: 2019-07-01 03:42:31
Повна тривалість відеоролика: 14:2
Vandipranthan
Кількість лайків: 2635
Кількість дизлайків: 101

Виктор Хильчук /
03.07.2019
വളരെ പെട്ടെന്ന് ചെയ്ത ഒരു വിഡിയോയാണ്. ഒറ്റവാക്കിൽ പറഞ്ഞാൽ സംഗതി കിടുവാണ്കൂടുതൽ കാര്യങ്ങൾ അറിയാനും, ബുക്കിങ്ങിനും വൈശാഖിനെ വിളിച്ചാൽ മതി.വൈശാഖ്, എം ജി മോട്ടോഴ്സ്081298 28958Website: http://www.zaaptech.comAmazon: https://goo.gl/M35BT3Youtube: https://goo.gl/MB5VVyCoupon Code: VANDI15അപ്പൊ വീഡിയോ കാണൂ https://instagram.com/vandipranthanofficialഫോറം വന്നിട്ടുണ്ട് അപ്പൊ ചോദ്യങ്ങൾ ഒക്കെ അവിടെ വന്നു ചോദിക്കുമല്ലോhttp://vandipranthan.com/forumനിങ്ങളുടെ കമന്റുകളും ഷെയറുകളും ഒക്കെയാണ് നമ്മുടെ ഇന്ധനം എന്ന് പറയുന്നത്. എല്ലാ വിധ സപ്പോർട്ടുകളും തുടർന്നും പ്രീതീക്ഷിക്കുന്നു.കുറവുകൾ ചൂണ്ടി കാണിക്കുന്നതിന് നന്ദി. ഓരോ വിഡിയോയും അതൊക്കെ കണക്കിൽ എടുത്ത് തന്നെയാണ് ചെയ്യാൻ ശ്രമിക്കുന്നത്.നിങ്ങളുടെ വണ്ടിപ്രാന്തൻ https://youtube.com/vandipranthanhttps://www.facebook.com/vandipranthan
03.07.2019
Network poyalo
03.07.2019
Eritiga എടുക്കാൻ പോയ ഞാൻ എംജി കണ്ടു ഇപ്പൊ നിശ്ചലാവസ്ഥയിലാണ്…
03.07.2019
HELLO MGgo beverege😘
03.07.2019
ഗുഡ്
03.07.2019
Stepini tires aarum eduthu vechitilla ,it is screwed on car under platform , which can be unscrewed from back boot space ( a screw is there ) and tyre falls to the ground when unscrewed . good quick review
03.07.2019
I'm ready by a SUV under 15 lkhs but I'm confused.Can u plz help me.
03.07.2019
Pls improve Camera quality…….veh & presentation is awsme
03.07.2019
Hi
03.07.2019
Malappuram MG dealers contact details please
03.07.2019
Hybrine ppati onnum paranjillalloo, ale ppattikkalle
03.07.2019
Alliya.. Njn ihnale kandd.. Shobade munkode ponnnadh😍😍😍😇
03.07.2019
Ith NH544 alleannu Raavile njan pokumbol njan kanditunnu chettane 🙂
03.07.2019
Chettai seltos koode
03.07.2019
Boose തീരെ സമയമില്ലെങ്കിലും എന്റെ ഫോളോഴിസിനു പരിചയപെടുത്തണമെന്നു തോന്നിയ മനസിന് അഭിനധനകൾ
03.07.2019
Suzuki jimny ഇന്ത്യയിൽ വരുമോ?
03.07.2019
Rate enganeya..?
03.07.2019
സഹോദരാ .താങ്കൾക്ക് 'Tim ഇല്ല എന്ന് പറഞ്ഞത് നന്നായി . കാരണം പറയാം, ഒരു വാഹനം കൈയ്യിൽ കിട്ടിയാൽ ഇങ്ങനെ ചന്തപിള്ളർ ചെയ്യുന്നതു പോലെ നശിപ്പിക്കും പടി ടോർ അടക്കുക ,ബോണറ്റ് വലിച്ചടക്കുക ,അങ്ങനെ പലതും താങ്കൾ നശിപ്പിക്കും പടിയാണ് ചെയ്യ്തത് ,താങ്കൾക്ക് ഏതു നായാ കാർ തന്നു വിട്ടത് എന്നറിയില്ല .എങ്കിലും പറയുകയ .ഒരു വാഹനം പരിചയപ്പെടുത്താൻ തന്നാൽ .മറ്റു Tv അവതാരകർ വാഹനം പരിചയപ്പെടുത്തുന്നത് ഒരു തവണ എങ്കിലും കാണുക,മേലിൽ ഇനി മറ്റാരെങ്കിലും വാഹനം റിവ്യൂ ചെയ്യാൻ തന്നാൽ ആവാഹനം നശിപ്പിക്കും പടി പരിചയപ്പെടുത്തരുത് ,താങ്കളുടെ video മറ്റുള്ളവർ ആകാംഷയായി കാണണം .അതിനു ഇങ്ങനെ ദ്രാന്തനാകരുത് '
03.07.2019
Boejun 530 എന്ന pure chinese cheapest SUV ടെ Indian version ആണ് MG hector..British iconic ആയിട്ട് ഒരു ബന്ധവുമില്ല.. Made in india..No quality issues reportedBest price..👏👏Design nd specs👌👌
03.07.2019
Which is best hector or Tata Harrier…? Plsss rply bro
03.07.2019
Adipoli ❣️❣️❣️ Vandi click aayal madi
03.07.2019
Mitsubishi outlander cheyyum
03.07.2019
What is the price on road
03.07.2019
XUV യുടെ അത്രയും വലിപ്പം ഉണ്ടെന്ന് തോന്നുന്നു. Tata Harrier, XUV, Jeep Compass ഒക്കെയുള്ളത് കൊണ്ട് കോംപറ്റീഷൻ കടുത്തതായിരിക്കും. മികച്ച Service and spare parts availability ഉണ്ടെങ്കിലേ ക്ലിക്ക് ആകൂ.
03.07.2019
Waiting for diesel MT review plzz😍
03.07.2019
Nice car
03.07.2019
ഹരിയര്‍ ഓട്ടോമാറ്റിക് വന്നട്ടില്ല , so ഇതില്‍ ഒന്നും പറയാന്‍ ഇല്ല ,….ഓട്ടോമാറ്റിക് നെ പറ്റി പറയാന്‍ ഓട്ടോമാറ്റിക് തന്നെ വേണം എന്നാണല്ലോ ? തല്ക്കാലം പോട്ടെ .
03.07.2019
Kidu….vandi
03.07.2019
ISUZU V MAX ORU VEDIO CHIYUMO
03.07.2019
ചൈനീസ് വണ്ടികൾ വാങ്ങുന്നവർ സൂക്ഷിച്ചു വാങ്ങണം കാരണം ചൈനീസ് വണ്ടികളുടെ പാർട്സ് കിട്ടാൻ ബുട്ട്മുട്ടെ ആണ്. പാർട്സ് വിൽപ്പനയിൽ ഇത്തരം കമ്പനികൾ ആളുകളെ പറ്റിക്കും. ഭയങ്കരം വില ആയിരിക്കും. പാർട്സ് വിൽപ്പന ഇവർക്ക് പണം ഉണ്ടാക്കാൻ ഉള്ള ഒരു വഴി ആണ്. വാങ്ങി കുടുങ്ങരുത്.
03.07.2019
All New Maruti Ertiga Petrol Automatic Vxi 1 Test Drive Video Please🙏🙏🙏
03.07.2019
Faisal Khan kazhinjal pinne eetavum kooduthal aayi njan kanunna oru youtube channel aanu ningalude. Valare mikacha avatharanam. Karyam paranju veruppikkunnilla.
03.07.2019
MG Hecter uyir. Mikkavarum ivan Jeep Compass inte market pidikkum
03.07.2019
Ithellam aarum vangi chadiyilpedarud yeppolan ivar indiayil ninnu kettu kittumennu parayaan kazhiyilla.CHEVERLET pole
03.07.2019
Sheasam vidatha review by prandhan
03.07.2019
Nice review
03.07.2019
Powli review
03.07.2019
Etin etra avum
03.07.2019
Full sunroof open ചെയ്യാൻ പറ്റുമല്ലോ?
03.07.2019
കാത്തിരുന്ന ,review 😎😘😘
03.07.2019
സെറ്റിംഗ്സ്, ac കോൺട്രോൾസ് ഒക്കെ ബുദ്ധിമുട്ടാവില്ലേ
03.07.2019
വണ്ടി വിജയിക്കുംനല്ല design price also …
03.07.2019
Super
03.07.2019
paavam time illathakond swasam polum vidatha review cheythe 😢